04-sinil-mundappally
എസ്. എൻ. ഡി. പി യോഗം പന്തളം യൂണിയനിലെ നടുവിലെ മുറിശാഖാ യോഗത്തിന്റെ പ്രതിഷ്ഠാവാർഷിക മഹോത്സവം യൂണിയൻ പ്രസിഡന്റ് : അഡ്വ: സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

പന്തളം : എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ നടുവിലെമുറി ശാഖ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഉദയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയൻ മുഖ്യപ്രഭാഷണം നടത്തി. അന്നദാനം, ഘോഷയാത്ര , ദീപാരാധന, സമൂഹപ്രാർത്ഥന എന്നിവ നടന്നു.