04-sob-abrham-itty
ഏബ്രഹാം ഇട്ടി

ചിറക്കാലാ : ഇലന്തൂർ ഈസ്റ്റ് അണ്ടിശ്ശേരിയിൽ ഏബ്രഹാം ഇട്ടി (ജോയി - 84) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വാര്യാപുരം മേലേൽഭാഗം ബഥേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: സാറാമ്മ ഇട്ടി. മക്കൾ: സജി ഏബ്രഹാം, മോൻസി ഏബ്രഹാം (ആസ്‌ട്രേലിയ). മരുമക്കൾ: ഷൈനി, അനു.