04-sob-venugopalan-nair
കെ. ആർ. വേണുഗോപാലൻ നായർ

ഉള്ളന്നൂർ : കൈപ്പുഴ ശ്രീനിലയത്തിൽ (കലതിയിൽ) കെ.ആർ.വേണുഗോപാലൻ നായർ (വിമുക്തഭടൻ - 88) നിര്യാതനായി. ഉള്ളന്നൂർ 886 ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സി.ജെ.ചെല്ലമ്മ (റിട്ട.കൃഷി അസിസ്റ്റന്റ്) മക്കൾ : വിനോദ്കുമാർ (ചെന്നൈ), വിജുകുമാർ (ദുബായ്). മരുമക്കൾ : സിന്ധു വിനോദ്, സിന്ധു വിജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.