മുളക്കുഴ: അരീക്കര പ്രസന്ന വിലാസം പരേതനായ കൃഷ്ണന്റെ ഭാര്യ സുമതി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന, രാധാമണി, സുധാമണി, റജി കുമാർ, രമ, സുനിൽ. മരുമക്കൾ : ഭരതൻ, സരസൻ, ഉണ്ണി, സുധർമ്മ, വിശ്വംഭരൻ, കാജൽ.