പന്തളം: എം. എം. ജംഗ്ഷൻ കുമ്പനാട് കുലത്താക്കൽ ചേള്ളേത്ത് പാലമുറ്റത്ത് പി. ജെ. വർഗീസ് (കുഞ്ഞുമോൻ - 77, റിട്ട. എം. ഒ. ഡി സലാല) ന്റെ സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.