04-sob-pn-ponnamm
പി. എൻ. പൊന്നമ്മ

തിരുവല്ല: കാവുംഭാഗം ഉച്ചിപ്പുഴ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ പി. എൻ. പൊന്നമ്മ (89) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: സജികുമാർ, പ്രസന്നകുമാർ, ഗോപകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: റോഷ്‌നി, ജയശ്രീ, സുനിത, ശ്രീലേഖ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.