പത്തനം​തിട്ട : കാതോലിക്കേറ്റ് കോളേജിലെ ബോട്ടണി വിഭാഗം പൂർവാദ്ധ്യാപക ​ വിദ്യാർത്ഥി സമ്മേളനം9ന് രാവിലെ 10 ന് പൂർവവിദ്യാർത്ഥി കുര്യാക്കോസ് മാർ ക്‌ളീമിസ് ഉദ്​ഘാടനം ചെയ്യും, ഫോൺ 94460 28348, 96455 44975.