ചെറുകോൽ : അയോദ്ധ്യ (വടക്കേപ്പറമ്പിൽ) വാസുദേവൻ നായർ (76) നിര്യാതനായി. സംസ്‌കാരം, നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : കടമ്മനിട്ട എളപ്പുങ്കൽ കൂടുംബാംഗം ഉഷാകുമാരി. മക്കൾ : വിജുകുമാർ, ബിനുകുമാർ. മരുമകൾ : സൗമ്യ വിജു.