ചുരുളിക്കോട് : വരിക്കപ്ലാക്കൽ പരേതനായ ഹസൻകുട്ടിയുടെ ഭാര്യ റാഫിയ ബീവി (77) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സുധീന, റജീന, മുഹമ്മദ് മുഹ്‌സിൻ, വി എച്ച് കൽഫാൻ (സിപിഎം പത്തനംതിട്ട സൗത്ത് എൽ.സി അംഗം). മരുമക്കൾ: അബ്ദുൾ റഹീം, ഷാജഹാൻ, അനില, റെജീന.