ആഞ്ഞിലിത്താനം : കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥൻ പാമല തലപ്പാല പുത്തൻവീട്ടിൽ ടി.പി. ഗോപി (84) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ അമ്മുക്കുട്ടി അമ്മ. മക്കൾ : സുജ, സ്മിത, രാജി. മരുമക്കൾ : സുനിൽ, സാബു, സുരേഷ്.