ചാലാപ്പള്ളി മേത്താനം: കരികുളത്ത് പരേതനായ കെ.ജെ ജോൺസന്റെ ഭാര്യ ശോശാമ്മ ജോൺ (കുട്ടിയമ്മ-89) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് അത്യാൽ ടി.പി.എം സെമിത്തേരിയിൽ. മക്കൾ: അന്നമ്മ, കുഞ്ഞൂഞ്ഞമ്മ (ടി.പി.എം ശുശ്രൂഷ തിരുവല്ല), വത്സമ്മ, ജോയ്‌സ്. മരുമക്കൾ: കടുത്തുരുത്തി
എഴുമാൻതുരുത്ത് പുത്തൻകണ്ടത്തിൽ ടി.ജെ ജോർജ്, കട്ടപ്പന ഉപ്പുതറ വട്ടുകുളം വി.പി ജോൺ (കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം).