05-sob-janaki
ജാനകി

മുക്കൂർ : കൊച്ചുഴത്തിൽ പരേതനായ കെ.എ. പാച്ചുവിന്റെ ഭാര്യ ജാനകി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് 11:30 ന് വീട്ടുവള​പ്പിൽ. മ​ക്കൾ : ലീലാമ്മ പീറ്റർ, വത്സമ്മ, കെ.പി.സുരേഷ് (മെഡി: കോളേജ് കോട്ടയം).