കോന്നി : കൊന്നപ്പാറ കൊച്ചുമുറിയിൽ കെ.ജി. മാത്യു (കുഞ്ഞുമോൻ-76) നിര്യാതനായി. സംസ്കാരം നാളെ 11ന് അതുമ്പുംകുളം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ : കുമ്പളാംപൊയ്ക നിരവുപുരയിടത്തിൽ കുഞ്ഞന്നാമ്മ മാത്യു. മക്കൾ : മിനി മാത്യു, മനോജ് മാത്യു (ബി.എസ്.എൻ.എൽ പത്തനംതിട്ട), ജോമോൻ മാത്യു (വിപ്രോ). മരുമക്കൾ : കോശി ചെറിയാൻ, രമ്യ ബാബു, ലിയ എബി.