തെള്ളിയൂർ : രാധാലയത്തിൽ ഗോപിനാഥൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : രാധമ്മ. മക്കൾ : സന്ധ്യ, സൗമ്യ. മരുമക്കൾ : മധു, വിനോദ്.