പത്തനംതിട്ട: നവകേരളസദസുമായി ബന്ധപ്പെട്ട് ആറന്മുള മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം ആറ്, ഏഴ് തീയതികളിൽ നടക്കും