മല്ലപ്പള്ളി - മുരണി: ശ്രീനിലയം പരേതനായ വാസുക്കുട്ടന്റെയും ഭവാനിയമ്മയുടെയും മകൻ സുരേഷ് (47) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: സ്മിത സുരേഷ്. മക്കൾ: അനന്തകൃഷ്ണൻ, ആര്യ നന്ദ.