ഇളമണ്ണൂർ : കൈപ്പള്ളിയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ചെല്ലമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ശോഭന, ഷാജി, അനീഷ്, അജിത. മരുമക്കൾ : കൃഷ്ണൻകുട്ടി, വിനീത, രാജു.