05-sob-ponnamma
പൊന്നമ്മ രാജൻ

പത്തനംതിട്ട : കൊല്ലം പറമ്പിൽ വീട്ടിൽ ചിറ്റൂർ വാർഡിൽ പരേതനായ കെ കെ രാജന്റെ ഭാര്യ പൊന്നമ്മ രാജൻ (69) നിര്യാതയായി. നാളെ കുടുംബ വീടായ പത്തനംതിട്ട ചിറ്റൂർ വീട്ടിൽ രാവിലെ 8.30 മുതൽ 10.30 വരെ പൊതുദർശനത്തിന് വയ്ക്കും. മൂത്ത മകന്റെ വീടായ ഇലന്തൂർ ഭഗവതി കുന്നിൽ കൊല്ലം പറമ്പിൽ വീട്ടിൽ ഉച്ചക്ക് 12.30 ന് സംസ്കരിക്കും. മക്കൾ :ബിജുകുമാർ , അജികുമാർ , ഷിജു കുമാർ . മരുമക്കൾ : സുജ ബിജു, ശാലിനി അജി,സീമ ഷിജു.