കവിയൂർ : പഞ്ചായത്തിൽ കെട്ടിടനികുതി കുടിശിക പിരിവ് നടത്തുന്നതായി വിവിധ വാർഡുകൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പുകൾ തുടങ്ങി. തീയതി, വാർഡ്, സ്ഥലം എന്നിവ ക്രമത്തിൽ. ഇന്ന് 14, മൂന്ന്, ഇലവിനാൽ ശിശുവിഹാർ. ഏഴ്, 11, 12, 13 മാകാട്ടികവല വായനശാല. എട്ട്, മൂന്ന്, 14, പുന്നിലം ജംഗ്ഷൻ , 11, നാല്, അഞ്ച്, നാഴിപ്പാറ ജംഗ്ഷൻ, 12, ഏഴ്, എട്ട്, 10, ഞാൽഭാഗം ജംഗ്ഷൻ.