വള്ളിക്കോട് : കോന്നി നവകേരള സദസുമായി ബന്ധപ്പെട്ട് വള്ളിക്കോട് പഞ്ചായത്ത് ഇന്ന് വൈകിട്ട് അഞ്ചിന് വള്ളിക്കോട് ജംഗ്ഷനിൽ കവി സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ആർ. മോഹനൻ നായർ അറിയിച്ചു.