പന്തളം: മഹാദേവക്ഷേത്രത്തിലെ ഉത്ര ഉത്സവം ഇന്ന് നടക്കും. ക്ഷേത്ര തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരി കാർമ്മികത്വം വഹിക്കും. കലശപൂജ ,ശാസ്താവിന് അഷ്ടാഭിഷേകം , ഭജനാമൃതാർച്ചന, ശരണം വിളിയും ആഴിയും പടുക്കയും എന്നിവ ഉണ്ടാകും.