പന്തളം: കുരമ്പാല വില്ലേജ് കർഷ ക്ഷേമസഭയും എനർജി മാനേജ്‌മെന്റ് സെന്റർ കേരളയും കേരള സർവ്വോദയ മണ്ഡലവും സംയുക്തമായി കർഷകർക്കും കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനക്ലാസ് നൽകി. കർഷക ക്ഷേമസഭ ട്രഷറർ എൻ.ചന്ദ്രൻ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പി. കെ ചന്ദ്രശേഖരമുള്ള അദ്ധ്യക്ഷത വഹിച്ചു. ജി.ശി വൻപിള്ള , പി .എൻ സോമരാജൻ എന്നിവർ പ്രസംഗിച്ചു. സിബി പുരയിടം പരിശീലന ക്ലാസ് നയിച്ചു.