06-sob-vn-sumathikuttiamm
വി.എൻ.സുമതിക്കുട്ടിയമ്മ

പന്തളം: കുളനട പനങ്ങാട് വരിക്കോലിൽ പരേതനായ എ. പി കൃഷ്ണപിളളയുടെ ഭാര്യ വി. എൻ. സുമതിക്കുട്ടിയമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ.അനിതാ രാജൻ (റിട്ട. മെഡിക്കൽ ഓഫീസർ, ഗവ.ഹോമിയോ ഡിസ്‌പെൻസറി, മെഴുവേലി), ബിന്ദു (ഇൻസ്‌പെക്ടർ, സി.ഐ.എസ്. എഫ്, ചെന്നൈ). മരുമക്കൾ: പി. ജി. രാജൻബാബു, കെ. നാരായണൻ നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്‌