06-sob-mariam-beevi

ഇളമണ്ണൂർ: സുനിൽ നിവാസിൽ പരേതനായ ബാവാ സാഹിബിന്റെ ഭാര്യ മറിയം ബീവി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജെസീന ബീഗം, സുനിതാ ബീഗം,സുനിൽ സാഹിബ്. മരുമക്കൾ: ബഷീർ, സജീന സുനിൽ, പരേതനായ സുഹൈൽ.