വാഴമുട്ടം: കുന്നത്തുവടക്കേതിൽ നാരായണക്കുറുപ്പ് (75) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണിയമ്മ. മക്കൾ: അഭിലാഷ്, അർച്ചന. മരുമക്കൾ: രമ്യ, അനീഷ്. സഞ്ചയനം: 11ന് രാവിലെ 9ന്.