തിരുവല്ല: അഴിയിടത്തുചിറ മുണ്ടപ്പള്ളിലായ പട്ടരുമഠത്തിൽ വറുഗീസ് പി. ചെറിയാൻ (ലാലി-77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് കാവുംഭാഗം എബനേസർ മാർത്തോമ്മാ പള്ളി യിൽ. ഭാര്യ: കരിപ്പുഴ അമ്പിയിൽ ഈഴക്കടവിൽ കുടുംബാംഗം മേരിക്കുട്ടി. മക്കൾ: ലെനി (ടീച്ചർ - ജംസ് മോഡേൺ അക്കാദഡമി കാക്കനാട്), ലിജോ (ബഹ്റിൻ ) .
മരുമക്കൾ: എറണാകുളം കാക്കനാട് കണ്ടംപറമ്പിൽ ട്രിനിറ്റി വില്ലയിൽ എൽവിസ് ജേക്കബ് (ബംഗളുരു),
അഴിയിടത്തിചിറ പാണംപറമ്പിൽ കുടുംബാംഗം മേഘന (ബഹ്റിൻ).