തിരുവല്ല: വെൺപാല മുളവേലിൽ മറിയാമ്മ പൗലോസ് (കുഞ്ഞമ്മ - 90 ) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 1 ന് വെൺപാല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. തിരുമൂലപുരം മാലിയിൽ കുടുംബാംഗമാണ് .ഭർത്താവ്: പരേതനായ യോഹന്നാൻ പൗലോസ്. മക്കൾ: പരേതനായ രാജൻ, സൂസി, കൊച്ചുമോൾ, ബേബി,തമ്പി ,ഷാജി, കൊച്ചുമോൻ. മരുമക്കൾ: ആനി, അച്ചൻകുഞ്ഞ്, ജോയി, ജോളി, വിമല, അനിത, റീന.