കുമ്പനാട് നെല്ലിമല: കല്ലുഴത്തിൽ പി.ജെ.അന്നമ്മ (റോസമ്മ-69) നിര്യാതയായി. ഉതിമൂട് എൻ.എം.എൽ.പി.എസ് റിട്ട. പ്രധാനധ്യാപികയാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് തട്ടക്കാട് ഐ.പി.സി എബനേസർ സഭാ സെമിത്തേരിയിൽ. ചേത്തക്കൽ പള്ളിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോൺ മാത്യു. മക്കൾ: ജെറി ജെ.മാത്യു, ജെമി ജെ.മാത്യു. മരുമകൾ: ഡിജിൻ പി.ജോസഫ് (തിരുവല്ല).