അയിരൂർ : തെങ്ങുംതോട്ടത്തിൽ ഊന്നുകല്ലിൽ വടക്കേക്കര പരേതനായ വി. എസ്. മാത്യുവിന്റെ ഭാര്യ മേരി മാത്യു (85) നിര്യാതയായി. സംസ്‌കാരം പിന്നീട്. വയലത്തല വട്ടിയാനിക്കൽ കുടുംബാംഗമാണ്. മക്കൾ: സജി, ആനി. മരുമക്കൾ: ഷീല, ഉണ്ണികുഞ്ഞ്.