തുരുത്തിക്കാട് : പൂത്തകുഴിമലയിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ പൊന്നമ്മ തങ്കപ്പൻ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ : സുധമണി, ഗീത, ലത. മരുമക്കൾ : രവീന്ദ്രൻ നെടുംകുന്നം, ശശി മേൽപ്പാടം, പരേതനായ വിശ്വനാഥൻ വെളിയനാട്.