മേക്കൊഴൂർ: കാട്ടുകല്ലിൽ പുഷ്പാംഗദന്റെ ഭാര്യ തങ്കമ്മ കെ. എൻ. (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: രാധാമണി, കുമാർ, യശോദ, സന്തോഷ് കുമാർ. മരുമക്കൾ: സത്യവ്രതൻ, പ്രേമ, മധു. കൊച്ചുമക്കൾ: അരുൺ, അമ്പരീഷ്, അഖിൽ, അദ്വൈത.