 
റാന്നി: ബംഗ്ലാവ് പടി - ഇടമുറി പാലം റോഡിന്റെ നിർമ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മ ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി.
ജെസി അലക്സ്, റൂബി കോശി, എം ജി ശ്രീകുമാർ, സാംജി ഇടമുറി, സുഗതൻ സി കെ, കെ .ഇ മാത്യു, ഷിബു പറങ്കിതോട്ടത്തിൽ, റെജി ഉപ്പിടുംപാറ, രാജേന്ദ്രൻ കെ. എൻ, ഷിബു തോമസ്, ഷിബു തോമസ്, സോമശേഖര കർത്താ, രാജു എബ്രഹാം, ജെറിൻ പ്ലാച്ചേരിൽ, എബ്രഹാം. കെ .ചാക്കോ, എൽ .എം. മോഹനൻപിള്ള, ജോസ് പി .ആൻഡ്രൂസ്, ബിജു ചേകോട്ട്, ബൈജു എന്നിവർ പ്രസംഗിച്ചു.