kala

വേദി ഒന്ന് : മൈലപ്ര ബഥനി സ്കൂൾ ഗ്രൗണ്ട് : (തിരുവാതിര യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)

വേദി രണ്ട് : ബഥനി ഒാഡിറ്ററോറിയം: (ദഫ് മുട്ട് എച്ച്. എസ്, എച്ച്.എസ്.എസ്)

വേദി മൂന്ന് : കുമ്പഴ വടക്ക് ശാലേം മാർത്തോമ ഒാഡിറ്റോറിയം: (നാടകം യു.പി, സ്കിറ്റ് ഇംഗ്ളീഷ്, മൈം)

വേദി നാല് : കുമ്പഴ വടക്ക് എസ്.എൻ.വി യു.പി.എസ്: (അറബി പദ്യം ചൊല്ലൽ, അറബി പ്രസംഗം, അറബിക് കലോത്സവം പദ പയറ്റ്, മുഷാറ, ചിത്രീകരണം)

വേദി അഞ്ച് : മൈലപ്ര സെന്റ് ജോർജ് ഒാർത്തഡോക്സ് മിനി ഒാഡിറ്റോറിയം: സംസ്കൃതോത്സവം സംസ്കൃതനാടകം, പാഠകം, കൂടിയാട്ടം, കഥാകഥനം.

വേദി ആറ് : മൈലപ്ര എസ്.എച്ച് ഹയർസെക്കൻഡറി ഒാഡിറ്റോറിയം: മോഹിനിയാട്ടം യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, നാടോടി നൃത്തം യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.

വേദി ഏഴ് : എം.എസ്.സി എൽ.പി.എസ് മൈലപ്ര : പദ്യംചൊല്ലൽ (ഹിന്ദി), പ്രസംഗം (ഹിന്ദി)

വേദി എട്ട് : എസ്.എച്ച് ഹൈസ്കൂൾ സെക്കൻഡ് ഫ്ളോർ ഹാൾ: പദ്യം ചൊല്ലൽ (മലയാളം), പ്രസംഗം (മലയാളം)

വേദി ഒൻപത് : എസ്.എച്ച്. ടി.ടി.എെ ഹാൾ: ലളിതഗാനം യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, സംഘഗാനം (ജനറൽ)

വേദി പത്ത് : മൈലപ്ര എൻ.എം.എൽ.പി,എസ്: പദ്യം ചൊല്ലൽ ഇംഗ്ളീഷ്, പ്രസംഗം ഇംഗ്ളീഷ്.