അടൂർ : പന്നിവിഴ സന്തോഷ് വായനശാലയുടെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനം ആചരിച്ചു . പ്രസിഡന്റ് വി. എൻ മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ പ്രൊഫ. രാജു തോമസ് ഉദ്ഘാടനം ചെയ്തു. വി.മാധവൻ , എം. ജോസ് , ഓമന ശശിധരൻ , പി. വൈ കോശി , ഉമേഷ് പി.എസ് ,വി.കെ സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു.