പത്തനംതിട്ട: ഭാരതീയ വേലൻ സർവ്വീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ സ്മൃതിദിനം ആചരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കമലാസനൻ വെണ്ണിക്കുളം അദ്ധ്യക്ഷത വഹിച്ചു. പി.കെ.വിനയകുമാർ, വി.കെ.ഉത്തമൻ ,അനിൽ വി പരിയാരം, ജയ ഉത്തമൻ ,അനന്ദു.എസ്., വിജയലക്ഷ്മി, എന്നിവർ പ്രസംഗിച്ചു.