rajan
രാജൻ

വെണ്മണി: 5 ലിറ്റർ ചാരായവുമായി വെണ്മണി പുന്തല ഏറം പൊയ്ക മേലേതിൽ രാജനെ (52) ചെങ്ങന്നൂർ എക്സൈസ് പിടികൂടി. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഓഫീസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.അരുൺകുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ബിനു, രാജീവ്, അജീഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.