07-sob-tv-samuel
ടി. വി. ശാമുവേൽ

അതിരുങ്കൽ: താഴത്തേടത്തു ടി. വി. ശാമുവേൽ (ബേബി - 82) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് അതിരുങ്കൽ ശാലേം മാർത്തോമ പള്ളിയിൽ. ഭാര്യ: മറിയാമ്മ ശമുവേൽ ഓമല്ലൂർ ചെറുമല പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജിജി, സജി, സുജ, സോജി. മരുമക്കൾ: ഷാജി, ലിജി, സജി, ജോമോൾ.