p-c-john
പി.സി ജോൺ

തിരുവല്ല : കാരയ്ക്കൽ പുതുക്കാട്ട് പി.സി ജോൺ (അനിയൻ കുഞ്ഞ് - 70) അമേരിക്കയിലെ വാഷിംഗ്ടണിൽ നിര്യാതനായി. സംസ്കാരം 12 ന് ഉച്ചയ്ക്ക് 12 ന് വാഷിംഗ്ടൺ മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം ജോർജ്ജ് വാഷിംഗ്ടൺ എം.ടി ലെബനൻ സെമിത്തേരിയിൽ.
ഭാര്യ: തെള്ളിയൂർ തൈയ്യിൽ കുടുംബാംഗം ജോളി ( വാഷിംഗ്ടൺ). മക്കൾ: നസറത്ത്, നോയൽ. (ഇരുവരും വാഷിംഗ്ടൺ) മരുമക്കൾ : ജോസ്ലിൻ, ടെസി. (ഇരുവരും വാഷിംഗ്ടൺ)