ചെങ്ങരൂർ: കടുവാക്കുഴി നികർത്തിൽ മോഹനൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. ഭാര്യ: കെ. എസ്. വിജയമ്മ ഇളപ്പുങ്കൽ കുടുംബാംഗമാണ് (റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരി).