ചെന്നീർക്കര: തുമ്പമൺ നോർത്ത് വലിയ താമരശേരിൽ പരേതനായ ജോൺ തോമസിന്റെ ഭാര്യ കുഞ്ഞമ്മ ജോൺ (75) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് ശേഷം തുമ്പമൺ ബഥേൽ മാർത്തോമ പള്ളിയിൽ. ഇരുട്ടുകവിൽ കുടുംബാംഗമാണ്. മക്കൾ: ജിജി ജോൺ, ജോജി ജോൺ (ഖത്തർ), ബിജി തോമസ് (കുവൈറ്റ്). മരുമക്കൾ: ജി. ജോൺ (റിട്ട. ഐ. ഒ. സി കൊല്ലം), ബിജി ജോജി (മാന്തുക), ഷൈനി ബിജി (ഊന്നുകൽ).