07-sob-rajamma-varghese
രാജമ്മ വർഗീസ്

എഴുമറ്റൂർ മേത്താനം: കൂടാനിക്കൽ പരേതനായ കെ.എം.വർഗീസിന്റെ ഭാര്യ രാജമ്മ വർഗീസ് (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് എ.ജി ചർച്ചിന്റെ വണ്ടൂർ സെമിത്തേരിയിൽ. മക്കൾ: റിൻസു, റിജോ. മരുമക്കൾ: സാജൻ, മേരി തോമസ്.