soman
വി. സോമൻ

പ്രമാടം : വട്ടപ്പാറക്കുഴിയിൽ വി. സോമൻ (പൊടിയൻ -65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പൂക്കോട് അനീഷ് ഭവൻ വളപ്പിൽ. ഭാര്യ : ജയകുമാരി. മക്കൾ : വന്ദന, രോഹിണി. മരുമക്കൾ : അനീഷ്, അജേഷ്.