07-sob-pk-saraswathiamma
പി. കെ സരസ്വതിയമ്മ

കുന്നന്താനം നടയ്ക്കൽ: മനോജ് ഭവനിൽ പരേതനായ ലക്ഷ്മണൻ ആചാരിയുടെ ഭാര്യ പി. കെ സരസ്വതിയമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ് കുമാർ, മീര സന്ദീപ്. മരുമക്കൾ: സേതുലക്ഷ്മി, സന്ദീപ്.