07-sob-mk-sathyabhama
എം. കെ. സത്യഭാമ

മുറിഞ്ഞകൽ : തറമേൽ ശ്രീഹരിയിൽ സുഭാഷ് ലാലിന്റെ ഭാര്യ എം. കെ. സത്യഭാമ (74, റിട്ട. ടീച്ചർ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. മക്കൾ : ഹരിലാൽ, ശ്രീലാൽ. മരുമക്കൾ : മിനി, വിദ്യ.