ഇലവുംതിട്ട :കൂനംകാലായിൽ പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ അമ്മിണി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ഇലവുംതിട്ട സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ. മക്കൾ: രജി അനുജൻ, ബിജു, അശ്വതി, വിത്സൻ. മരുമക്കൾ: അനുജൻ, അമ്പിളി, സൗമ്യ.