07-sob-ag-santhamma
എ. ജി ശാന്തമ്മ

കരിമ്പാലൂർ: പത്തനാപുരം പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ പരേതനായ കെ. തങ്കപ്പൻ ആചാരിയുടെ ഭാര്യ എ. ജി ശാന്തമ്മ (83) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 10.30 നു വീട്ടുവളപ്പിൽ. മക്കൾ : ടി. സദാശിവൻ, ടി. രജി, ടി. രതി (ബ്ലോക്ക് ഓഫീസ്, പറക്കോട് ), സതി. എസ്. (മുംബൈ). മരുമക്കൾ: ശശികല സദാശിവൻ, വത്സല രാധാകൃഷ്ണൻ, ഷീജ രജി, കെ. ഹരിപ്രസാദ് (ലീഗൽ സർവീസസ്, അടൂർ), എം. പദ്മകുമാർ (മുംബൈ).