വല്യയന്തി: കടമ്മനിട്ട വല്യയന്തി തടത്തിൽ പടിഞ്ഞാറ്റേതിൽ പരേതനായ ജോണിന്റെ ഭാര്യ മേരിക്കുട്ടി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വല്യയന്തി യെരുശലേം മാർത്തോമ്മാ പള്ളിയിൽ. മക്കൾ: മോനച്ചൻ, മിനി. മരുമക്കൾ: മിനി, ബിനോയി.