മാന്നാർ: വിഷവർശ്ശേരിക്കര കുറ്റിയിൽ വീട്ടിൽ തങ്കപ്പൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ സി.കെ ഉഷ. മകൾ: അനീഷ.എ (മാന്നാർ പഞ്ചായത്ത് സി.ഡി.എസ് അംഗം, അവളിടം യുവതി ക്ലബ് സെക്രട്ടറി ). മരുമകൻ: എം.പി സുരേഷ് കുമാർ ( ലാബ് അസിസ്റ്റന്റ് ജില്ലാ ആശുപത്രി ചെങ്ങന്നൂർ).