ഇളമണ്ണൂർ : പൂതങ്കര ജി.പി.എം യു.പി സ്കൂളിൽ ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിക്കുന്ന 'വിശ്രമവേള...വിസ്മയമേള' പദ്ധതി പ്രഥമാദ്ധ്യാപിക രാജലക്ഷ്മി. ആർ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ് കൺവീനർ മനോരമ.ആർ, സ്റ്റാഫ് സെക്രട്ടറി സാബു.സി. ജി. എന്നിവർ പ്രസംഗിച്ചു.