റാന്നി: കണ്ണമ്പള്ളി ക്ഷീരവികസന സഹകരണ സംഘം തിരഞ്ഞെടുപ്പിൽ സഹകരണ മുന്നണി മുഴുവൻ സീറ്റിലും വിജയിച്ചു. വറുഗീസ് അന്ത്യാകുളത്തിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.ജോൺ വർഗീസ്, മാത്യു കെ പി, രാജൻ ഒ, എൻ, സുരേഷ് കെ .കെ, ഏലിയാമ്മ എബ്രഹാം, അന്നമ്മ പി. ജി, ഡെയ്‌സി മോൻസി, ഭാസ്കരൻ കെ .എൻ എന്നിവരാണ് മറ്റു വിജയികൾ